Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോഡേൺ അൽ സാഹിർ സ്പെഷ്യലൈസ്ഡ്‌ ഡെന്റൽ സെന്റർ സാദയിൽ പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
മോഡേൺ അൽ സാഹിർ സ്പെഷ്യലൈസ്ഡ്‌ ഡെന്റൽ സെന്റർ സാദയിൽ പ്രവർത്തനമാരംഭിച്ചു
cancel

സലാല: കഴിഞ്ഞ പതിനാല് വർഷമായി സലാല സെന്ററിൽ ഫയർസ്റ്റേഷന് എതിർ വശത്തായി പ്രവർത്തിച്ചിരുന്ന മോഡേൺ അൽ സാഹിർ സ്പെഷ്യലൈസ്‌ഡ്‌ ഡെന്റൽ സെന്റർ വിപുലമായ സൗകര്യങ്ങളോടെ സാദയിൽ പ്രവർത്തനമാരംഭിച്ചു. നെസ്റ്റോക്ക്‌ സമീപമായി ആരംഭിച്ച പുതിയ ക്ലിനിക്കിന്റെ ഉദ്‌ഘാടനം ട്രൻസ്‌പോർട്ട്‌ ഡി.ജി. സയീദ്‌ മുഹമ്മദ്‌ സാലം തബൂക്ക്‌ നിർവഹിച്ചു.

ഉദ്‌ഘാടന ചടങ്ങിൽ മാനേജിങ് ഡയറക്ടർ ഡോ. അബൂബക്കർ സിദ്ദീഖ്‌, മനേജിങ് പാർട്ണർ ആർ.കെ. അഹമ്മദ്‌, ഡോ. ഷഹാബ്‌ എന്നിവർ സംബന്ധിച്ചു. ഡെന്റൽ മേഖലയിലെ ആധുനിക ചികിത്സകൾ ഇവിടെ ലഭ്യമാണെന്ന് മാനേജ്‌മെന്റ്‌ അറിയിച്ചു. ഉദ്‌ഘാടന ചടങ്ങിൽ പ്രത്യേക ക്ഷണിതാക്കളും പൗര പ്രമുഖരും സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Modern Al-Zahir Specialized Dental Center Begins Operations in Sa'dah
Next Story