Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎം.​എ​ൻ.​എം.​എ...

എം.​എ​ൻ.​എം.​എ ര​ക്ത​ദാ​ന കാമ്പ​യി​ൻ

text_fields
bookmark_border
എം.​എ​ൻ.​എം.​എ ര​ക്ത​ദാ​ന കാമ്പ​യി​ൻ
cancel

മ​സ്ക​ത്ത്​: മ​റു​നാ​ട്ടി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഒ​മാ​ൻ (എം.​എ​ൻ.​എം.​എ) മ​സ്‌​ക​ത്ത്​ ബൗ​ഷ​ർ ബ്ല​ഡ്‌ ബാ​ങ്കി​ൽ ര​ക്ത​ദാ​ന കാമ്പ​യി​ൻ ന​ട​ത്തി. അ​സോ​സി​യേ​ഷ​ന്‍ അം​ഗ​ങ്ങ​ളും, സ​ഹ​കാ​രി​ക​ളു​മാ​യ അ​മ്പ​തോ​ളം പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു. നാ​ലാ​മ​ത്തെ ത​വ​ണ​യാ​ണ് മ​റു​നാ​ട്ടി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഇ​തു​പോ​ലു​ള്ള ജീ​വ​കാ​രു​ണ്യ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു അ​സോ​സി​യേ​ഷ​നും പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ആ​ശം​സ​ക​ളും ന​ന്ദി​യും അ​റി​യി​ച്ചു. സെ​ക്ര​ട്ട​റി ജ​യ​ൻ ഹ​രി​പ്പാ​ട്, പ്ര​സി​ഡ​ന്റ് അ​നി​ൽ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്റ് മ​നോ​ഹ​ര​ൻ ചെ​ങ്ങ​ളാ​യി, ട്ര​ഷ​റ​ർ പി​ങ്കു അ​നി​ൽ​കു​മാ​ർ മ​റ്റു ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ര​ക്ത​ദാ​ന ക്യാ​മ്പ​യി​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​തം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blood donation campaignMNMA
News Summary - MNMA blood donation campaign
Next Story