Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതാ​മ​സ സ്​​ഥ​ലം...

താ​മ​സ സ്​​ഥ​ലം ദുരുപയോഗപ്പെടുത്തൽ: മ​സ്​​ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി ന​ട​പ​ടി​യെ​ടു​ത്തു

text_fields
bookmark_border
താ​മ​സ സ്​​ഥ​ലം ദുരുപയോഗപ്പെടുത്തൽ: മ​സ്​​ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി ന​ട​പ​ടി​യെ​ടു​ത്തു
cancel
camera_alt

താ​മ​സ​സ്​​ഥ​ല​ത്ത്​ ഭ​േ​ക്ഷ്യാ ൽ​പ​ന്ന​ങ്ങ​ൾ സൂ​ക്ഷി​ച്ച നി​ല​യി​ൽ

മ​സ്​​ക​ത്ത്​: താ​മ​സ സ്​​ഥ​ലം വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ച്ച​തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത്​ മ​സ്​​ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി.

സീ​ബ്​ വി​ലാ​യ​ത്തി​ലാ​ണ്​ ​ലൈ​സ​ൻ​സി​ല്ലാ​തെ താ​മ​സ​സ്​​ഥ​ല​ത്ത്​ ഭ​േ​ക്ഷ്യാ​ൽ​പ​ന്ന​ങ്ങ​ൾ സം​ഭ​രി​ച്ചി​രു​ന്ന​ത്.

സ​മീ​പ​വാ​സി​ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി ന​ട​പ​ടി​യെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muscat Municipality
News Summary - Misuse of residential space: Muscat Municipality takes action
Next Story