Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവുമൺസ് ഡോക്‌ടേഴ്‌സ്,...

വുമൺസ് ഡോക്‌ടേഴ്‌സ്, മിഷൻ പിങ്ക് ഹെൽത്ത് വിങ്ങുകൾ രൂപവത്​കരിച്ചു

text_fields
bookmark_border
വുമൺസ് ഡോക്‌ടേഴ്‌സ്, മിഷൻ പിങ്ക് ഹെൽത്ത് വിങ്ങുകൾ രൂപവത്​കരിച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ നെ​ടു​മ്പാ​ശ്ശേ​രി ബ്രാ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വു​മ​ൺ​സ് ഡോ​ക്‌​ടേ​ഴ്‌​സ്, മി​ഷ​ൻ പി​ങ്ക് ഹെ​ൽ​ത്ത് വി​ങ്ങു​ക​ളു​ടെ രൂ​പ​വ​ത്​​ക​ര​ണ​ത്തി​ൽ​നി​ന്ന് 

മ​സ്ക​ത്ത്​: ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ നെ​ടു​മ്പാ​ശ്ശേ​രി ബ്രാ​ഞ്ച്​ വു​മ​ൺ​സ് ഡോ​ക്‌​ടേ​ഴ്‌​സ്, മി​ഷ​ൻ പി​ങ്ക് ഹെ​ൽ​ത്ത് എ​ന്നീ വി​ങ്ങു​ക​ൾ രൂ​പ​വ​ത്​​ക​രി​ച്ചു. ബ​ർ​ക​യി​ലെ അ​ൽ ന​ഹ്ദ റി​സോ​ർ​ട്ടി​ൽ ന​ട​ന്ന പ​രി​പാ​ടി അ​സോ​സി​യേ​ഷ​ൻ കേ​ര​ള സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ഡോ. ​സാ​മു​വ​ൽ കോ​ശി​യും സെ​ക്ര​ട്ട​റി ഡോ. ​ജോ​സ​ഫ് ബെ​ന​വ​നും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ.​എം.​എ നെ​ടു​മ്പാ​ശ്ശേ​രി പ്ര​സി​ഡ​ന്‍റ്​ ഡോ. ​നൈ​ജ​ൽ കു​ര്യാ​ക്കോ​സ്, സെ​ക്ര​ട്ട​റി ഡോ. ​മു​ഹ​മ്മ​ദ് മു​സ്ത​ഫ, ട്ര​ഷ​റ​ർ ഡോ. ​ജോ​ർ​ജ് ജോ​ൺ എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

വു​മ​ൺ​സ് ഡോ​ക്‌​ടേ​ഴ്‌​സ് വി​ങ്ങി​ന്‍റെ ചെ​യ​ർ​പേ​ഴ്​​സ​നാ​യി ഡോ. ​ലേ​ഖ ഗോ​പാ​ലി​നെ​യും സെ​ക്ര​ട്ട​റി​യാ​യി ഡോ. ​ബീ​ന ഹ​രി​കൃ​ഷ്ണ​നെ​യും നി​യ​മി​ച്ചു. മി​ഷ​ൻ പി​ങ്ക്​ ഹെ​ൽ​ത്തി​ന്‍റെ ചു​മ​ത​ല ഡോ. ​ഷി​ഫാ​ന​ക്കാ​ണ്. ഐ.​എം.​എ നെ​ടു​മ്പാ​ശ്ശേ​രി മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഡോ. ​ബ​ഷീ​ർ, ഡോ. ​ആ​രി​ഫ് അ​ലി, ഡോ. ​പോ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അം​ഗ​ങ്ങ​ൾ​ക്കാ​യി ഡോ. ​എ​ൻ. രാ​ജ്യ​ശ്രീ അ​ർ​ബു​ദ ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സും ഫ​ർ​സീ​ൻ ആ​ഷി​ക്ക്​ മോ​ട്ടി​വേ​ഷ​ന​ൽ ക്ലാ​സും എ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:imaOman
News Summary - Mission Pink Health Wings formed
Next Story