Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്വദേശികൾക്ക്​ 32,000...

സ്വദേശികൾക്ക്​ 32,000 തൊഴിലുകൾ നൽകാൻ മന്ത്രാലയം

text_fields
bookmark_border
സ്വദേശികൾക്ക്​ 32,000 തൊഴിലുകൾ നൽകാൻ മന്ത്രാലയം
cancel

മ​സ്ക​ത്ത്​: വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ൽ ന​ൽ​കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​യി തു​ട​രു​ന്നു. ഈ ​വ​ർ​ഷം പൊ​തു-​സ്വ​കാ​ര്യ​മേ​ഖ​ല​ക​ളി​ലാ​യി 32,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ൽ​കാ​നാ​ണ്​ തൊ​ഴി​ൽ​മ​ന്ത്രാ​ല​യം പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന​ത്. തെ​ക്ക​ൻ ബാ​ത്തി​ന​യി​ൽ 402 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കി​യ​താ​യി ക​ഴി​ഞ്ഞ ദി​വ​സം മ​​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ പ​കു​തി​വ​രെ 40,594 ആ​ളു​ക​ൾ​ക്ക്​ തൊ​ഴി​ൽ ന​ൽ​കാ​ൻ മ​ന്ത്രാ​ല​യ​ത്തി​ന്​ സാ​ധി​ച്ചു. പു​തി​യ തൊ​ഴി​ല​ന്വേ​ഷ​ക​രാ​യ 17,671 ആ​ളു​ക​ൾ​ക്ക്​ സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ അ​വ​സ​രം ല​ഭി​ച്ചു. 2949 ആ​ളു​ക​ൾ​ക്കു​ള്ള ജോ​ലി​ക്കാ​യു​ള്ള ന​ട​പ​ടി​ക​ളും പു​രാ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. പൊ​തു​മേ​ഖ​ല​യി​ൽ 19,000 ആ​ളു​ക​ൾ​ക്കാ​ണ്​ തൊ​ഴി​ൽ ല​ഭ്യ​മാ​ക്കി​യ​ത്. ഇ​തി​ൽ 17,013 ആ​ളു​ക​ൾ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 2961 പേ​ർ നി​യ​മ​ന​ത്തി​നാ​യി കാ​ത്തു​നി​ൽ​ക്കു​ന്നു. പൊ​തു​മേ​ഖ​ല​യി​ൽ താ​ൽ​ക്കാ​ലി​ക ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ 2000 തൊ​ഴി​ല​വ​സ​ര​ങ്ങ​ളും ഒ​രു​ക്കി.

229 തടവുകാർക്ക്​ മാപ്പ്​ നൽകി

മ​സ്ക​ത്ത്​: 229 ത​ട​വു​കാ​ർ​ക്ക്​ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ ത്വാ​രി​ഖ്​ മാ​പ്പ്​ ന​ൽ​കി. സ്ഥാ​നാ​രോ​ഹ​ണ​ത്തി​​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ മാ​പ്പ്​ ന​ൽ​കി​യ​ത്. ഇ​തി​ൽ 70 പേ​ർ വി​ദേ​ശി​ക​ളാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം 285 ത​ട​വു​കാ​ർ​ക്കാ​യി​രു​ന്നു മാ​പ്പ്​ ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muscat32000 jobs to nativesMinistry of Labor in Oman
News Summary - Ministry to provide 32,000 jobs to natives
Next Story