Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightടൂ​റി​സം മ​ന്ത്രാ​ല​യ...

ടൂ​റി​സം മ​ന്ത്രാ​ല​യ പ്ര​തി​നി​ധി​ക​ൾ ഷാ​ർ​ജ സ​ന്ദ​ർ​ശ​ന​ത്തി​ൽ

text_fields
bookmark_border
ടൂ​റി​സം മ​ന്ത്രാ​ല​യ പ്ര​തി​നി​ധി​ക​ൾ ഷാ​ർ​ജ സ​ന്ദ​ർ​ശ​ന​ത്തി​ൽ
cancel
camera_alt

പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത​ത​ല പ്ര​തി​നി​ധി സം​ഘം ഷാ​ർ​ജ​യി​ൽ

മ​സ്ക​ത്ത്​: സാം​സ്കാ​രി​ക കൈ​മാ​റ്റ​വും പൈ​തൃ​ക സം​ര​ക്ഷ​ണ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി, പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത​ത​ല പ്ര​തി​നി​ധി സം​ഘം യു​നൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റി​ലെ ഷാ​ർ​ജ എ​മി​റേ​റ്റ്സ്​ സ​ന്ദ​ർ​ശ​ന​ത്തി​ൽ. പ്ര​തി​നി​ധി സം​ഘ​ത്തി​ന്​ ഉ​ജ്ജ്വ​ല സ്വീ​ക​ര​ണ​മാ​ണ്​ ഷാ​ർ​ജ അ​ധി​കൃ​ത​ർ ന​ൽ​കി​യ​ത്. പൈ​തൃ​ക, പൈ​തൃ​ക ടൂ​റി​സം മ​ന്ത്രി​യു​ടെ ഉ​പ​ദേ​ഷ്ടാ​വ് സു​ൽ​ത്താ​ൻ ബി​ൻ സെ​യ്ഫ് അ​ൽ ബ​ക്രി​യാ​ണ്​ ഒ​മാ​ൻ സം​ഘ​ത്തെ ന​യി​ക്കു​ന്ന​ത്. ഷാ​ർ​ജ ആ​ർ​ക്കി​യോ​ള​ജി അ​തോ​റി​റ്റി​യും ഒ​മാ​നി​ലെ പൈ​തൃ​ക വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രാ​ല​യ​വും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ സ​ന്ദ​ർ​ശ​നം.

പൈ​തൃ​ക സം​ര​ക്ഷ​ണ​ത്തി​ൽ സ​ഹ​ക​ര​ണ​ത്തി​ന്റെ വി​വി​ധ വ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള വേ​ദി​യാ​യി സ​ന്ദ​ർ​ശ​നം മാ​റും. പ്ര​തി​നി​ധി സം​ഘം എ​മി​റേ​റ്റി​ലെ നി​ര​വ​ധി മ്യൂ​സി​യ​ങ്ങ​ളും പൈ​തൃ​ക സം​ബ​ന്ധി​യാ​യ പ​ദ്ധ​തി​ക​ളും പ​ര്യ​വേ​ക്ഷ​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SharjahMinistry of Tourism
News Summary - Ministry of Tourism representatives visit Sharjah
Next Story