Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജി.​സി.​സി...

ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ യോ​ഗം ചേ​ർ​ന്നു

text_fields
bookmark_border
ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യം   അ​ധി​കൃ​ത​ർ യോ​ഗം ചേ​ർ​ന്നു
cancel
camera_alt

യോ​ഗ​ത്തി​ൽ ഒ​മാ​നെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​ പ​െ​ങ്ക​ടു​ത്ത​വ​ർ

മ​സ്​​ക​ത്ത്​: ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക വി​ക​സ​ന മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ ഒാ​ൺ​ലൈ​നി​ൽ യോ​ഗം ചേ​ർ​ന്നു. റി​യാ​ദി​ലെ ജി.​സി.​സി സെ​ക്ര​േ​ട്ട​റി​യ​റ്റ്​ ജ​ന​റ​ൽ ഒാ​ഫി​സി​ൽ​നി​ന്നു​ള്ള വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്​ മു​ഖേ​ന ന​ട​ന്ന യോ​ഗ​ത്തി​ൽ സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​നാ​സ​ർ ബി​ൻ റാ​ഷി​ദ്​ അ​ൽ മ​അ്​​വാ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്​​ഥ​ർ ഒ​മാ​നെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​​ പ​െ​ങ്ക​ടു​ത്തു. ജി.​സി.​സി ക​സ്​​റ്റം​സ്​ യൂ​നി​യ​ൻ, ജി.​സി.​സി പൊ​തു​മാ​ർ​ക്ക​റ്റ്​ 2025ഒാ​ടെ അം​ഗ​രാ​ഷ്​​ട്ര​ങ്ങ​ൾ​ക്കി​ട​യി​ൽ ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സാ​മ്പ​ത്തി​ക ഏ​കീ​ക​ര​ണ പ​ദ്ധ​തി​ക​ൾ ച​ർ​ച്ച ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GCC countriesmeeting of officials
Next Story