Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്​ തുക നൽകി

text_fields
bookmark_border
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്​ തുക നൽകി
cancel

ബു​റൈ​മി: പ്ര​ള​യ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി ബു​റൈ​മി​യി​ലെ കൂ​ട്ടം ക​ലാ​സാം​സ്‌​കാ​രി​ക കൂ​ട്ടാ​യ്​​മ പ്ര​വ​ർ​ത്ത​ക​ർ സ്വ​രൂ​പി​ച്ച തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്​ ന​ൽ​കി. സ്വ​രൂ​പി​ച്ച 1.54 ല​ക്ഷം രൂ​പ യു.​എ.​ഇ എ​ക്​​സ്​​ചേ​ഞ്ച്​ മു​ഖേ​ന​യാ​ണ്​ നാ​ട്ടി​ലേ​ക്ക്​ അ​യ​ച്ച​ത്.
യു.​എ.​ഇ എ​ക്​​സ്​​​ചേ​ഞ്ചി​ൽ ന​ട​ന്ന ഹ്ര​സ്വ​മാ​യ പ​രി​പാ​ടി​യി​ൽ ക​മാ​ൽ, ല​തീ​ഷ്, ന​വാ​സ്, വി​ൽ​സ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsminister sahaya nidi
News Summary - minister sahaya nidi-oman-oman news
Next Story