Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടൂറിസം മന്ത്രിമാരുടെ യോഗത്തിൽ ഒമാൻ മന്ത്രി പങ്കെടുത്തു
text_fieldsbookmark_border
ജി.സി.സി രാഷ്ട്രങ്ങളുടെ ടൂറിസം മന്ത്രിമാരുടെ യോഗത്തിൽ ടൂറിസം മന്ത്രി സാലിം മുഹമ്മദ് അൽ മഹ്റൂഖി പെങ്കടുക്കുന്നു
മസ്കത്ത്: ജി.സി.സി രാഷ്ട്രങ്ങളിലെ ടൂറിസം മന്ത്രിമാർ യോഗം ചേർന്നു. വിഡിയോ കോൺഫറൻസ് വഴിയാണ് യോഗം നടന്നത്. ഒമാനെ പ്രതിനിധാനം ചെയ്ത് പൈതൃക-ടൂറിസം മന്ത്രി സാലിം മുഹമ്മദ് അൽ മഹ്റൂഖി യോഗത്തിൽ പെങ്കടുത്തു.
ജി.സി.സി രാഷ്ട്രങ്ങളിലെ ടൂറിസം മേഖലകളുടെ സംയുക്ത സഹകരണത്തിനുള്ള സാധ്യതകൾ യോഗം ചർച്ച ചെയ്തു. രാജ്യങ്ങൾക്കിടയിലുള്ള സഞ്ചാരികളുടെ വരവ് സുഗമമാക്കുന്നതടക്കം കാര്യങ്ങളും വിഷയമായി. ജി.സി.സി സുപ്രീം കൗൺസിലിെൻറ റിയാദ് യോഗ പ്രഖ്യാപനവും ചർച്ച ചെയ്തു.
Next Story

