Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യന്‍ വിദേശകാര്യ...

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഒമാനില്‍

text_fields
bookmark_border
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഒമാനില്‍
cancel
camera_alt??????????? ?????????????? ???????? ????. ??????????? ???????? ?????????????? ???????? ???????? ?????? ?????? ?????? ????????????????????? ?????????????? ?????????????
മ​സ്‌​ക​ത്ത്: ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​റും ഒ​മാ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി യൂ​സു​ഫ് ബി​ന്‍ അ​ല​വി ബി​ന്‍ അ​ബ്​​ദു​ല്ല​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
ക​ട​ല്‍ ഗ​താ​ഗ​ത മേ​ഖ​ല​യി​ല്‍ ഇ​രു രാ​ഷ്​​ട്ര​ങ്ങ​ളും ത​മ്മി​ല്‍ ക​രാ​ര്‍ ഒ​പ്പു​വെ​ച്ചു. തു​ട​ര്‍ന്ന് ഒ​മാ​ന്‍ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ഫ​ഹ​ദ് ബി​ന്‍ മ​ഹ്മൂ​ദ് അ​ല്‍ സ​ഈ​ദ്, സ​യ്യി​ദ് ബ​ദ​ര്‍ ബി​ന്‍ സ​ഊ​ദ് ബി​ന്‍ ഹ​രീ​ബ് അ​ല്‍ ബു​സൈ​ദി എ​ന്നി​വ​രു​മാ​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minister of indian
News Summary - Minister of indian
Next Story