Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസം​യു​ക്ത സൈ​നി​ക...

സം​യു​ക്ത സൈ​നി​ക പ​രി​ശീ​ല​ന​ത്തി​ന്​ ഇ​റ്റ​ലി​യി​ൽ തു​ട​ക്കം

text_fields
bookmark_border
സം​യു​ക്ത സൈ​നി​ക പ​രി​ശീ​ല​ന​ത്തി​ന്​    ഇ​റ്റ​ലി​യി​ൽ തു​ട​ക്കം
cancel
camera_alt

ഒ​മാ​ൻ-​ഇ​റ്റ​ലി സം​യു​ക്ത സൈ​നി​ക പ​രി​ശീ​ല​ന​ത്തി​ന്​ ഇ​റ്റ​ലി​യി​ൽ തു​ട​ക്ക​മാ​യ​പ്പോ​ൾ

മ​സ്ക​ത്ത്: ഒ​മാ​ൻ-​ഇ​റ്റ​ലി സം​യു​ക്ത സൈ​നി​ക പ​രി​ശീ​ല​നം ‘ജ​ബ​ൽ ഷം​സ്-3’​ന് ഇ​റ്റ​ലി​യി​ൽ തു​ട​ക്ക​മാ​യി.

ഇ​റ്റാ​ലി​യ​ൻ സൈ​ന്യ​ത്തി​ന്റെ ര​ണ്ടാം മൗ​ണ്ട​ൻ ഇ​ൻ​ഫ​ൻ​ട്രി ബ​റ്റാ​ലി​യ​ൻ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ക​ര​സേ​ന​യും റോ​യ​ൽ ഒ​മാ​നി ആ​ർ​മി​യു​ടെ സൗ​ത്ത് ഒ​മാ​ൻ ബ​റ്റാ​ലി​യ​നി​ൽ​നി​ന്നു​ള്ള സേ​ന​യു​മാ​ണ്​ സം​യു​ക്ത പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. സെ​പ്റ്റം​ബ​ര്‍ 21ന് ​അ​വ​സാ​നി​ക്കും.

റോ​യ​ൽ ഒ​മാ​ൻ ആ​ർ​മി സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളു​മാ​യി ന​ട​ത്തു​ന്ന വാ​ർ​ഷി​ക പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളു​ടെ ച​ട്ട​ക്കൂ​ടി​നു​ള്ളി​ലാ​ണ് ഈ ​അ​ഭ്യാ​സം ന​ട​പ്പാ​ക്കു​ന്ന​ത്. പ​രി​ശീ​ല​ന നി​ല​വാ​ര​വും പോ​രാ​ട്ട​ശേ​ഷി​യും നി​ല​നി​ർ​ത്തു​ന്ന​തി​നൊ​പ്പം അ​നു​ഭ​വ​ങ്ങ​ൾ കൈ​മാ​റാ​നും സം​യു​ക്ത സൈ​നി​ക പ​രി​ശീ​ല​ന​വും അ​ഭ്യാ​സ പ​ദ്ധ​തി​ക​ളും സ​ജീ​വ​മാ​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ItalitrainingmilitaryOmanJabal Shams-3
News Summary - military-taining-begins-in-Italy
Next Story