Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമി​ലി​ട്ട​റി സം​ഗീ​ത...

മി​ലി​ട്ട​റി സം​ഗീ​ത ബാ​ൻ​ഡ്​ പ്ര​ക​ട​നം ഇ​ന്ന്​ അ​വ​സാ​നി​ക്കും

text_fields
bookmark_border
മി​ലി​ട്ട​റി സം​ഗീ​ത ബാ​ൻ​ഡ്​ പ്ര​ക​ട​നം ഇ​ന്ന്​ അ​വ​സാ​നി​ക്കും
cancel
camera_alt??????? ??????? ??????? ???????????? ???????????? ??????? ??????????? ????????????????????????

മ​സ്​​ക​ത്ത്​: 49ാമ​ത്​ ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​​െൻറ ഭാ​ഗ​മാ​യി റോ​യ​ൽ ഒാ​പെ​റ ഹൗ​സ്​ മ​സ്​​ക​ത്തും ഒ​മാ ​നി മി​ലി​ട്ട​റി മ്യൂ​സി​ക്​ ബാ​ൻ​ഡും സം​യു​ക്​​ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ക​ട​നം വ്യാ​ഴാ​ഴ്ച​ അ​വ​സാ​നി​ക്കും. ഒാ​പെ​റ ഹൗ​സി​ൽ വൈ​കീ​ട്ട്​ ഏ​ഴു​മ​ണി​ക്കാ​ണ്​ പ​രി​പാ​ടി ആ​രം​ഭി​ക്കു​ക. ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി വീ​ക്ഷി​ക്കാ​ൻ നി​ര​വ​ധി പേ​രാ​ണ്​ എ​ത്തി​യ​ത്. ദി​വാ​ൻ ഒാ​ഫ്​ റോ​യ​ൽ കോ​ർ​ട്ട്​ മ​ന്ത്രി സ​യ്യി​ദ്​ ഖാ​ലി​ദ്​ ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ്​ പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്.


റോ​യ​ൽ ഗാ​ർ​ഡ്​ ഒാ​ഫ്​ ഒ​മാ​​ൻ, റോ​യ​ൽ ആ​ർ​മി ഒാ​ഫ്​ ഒ​മാ​ൻ, റോ​യ​ൽ എ​യ​ർ​ഫോ​ഴ്​​സ്, റോ​യ​ൽ നേ​വി, റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്, റോ​യ​ൽ കാ​വ​ൽ​റി, റോ​യ​ൽ കാ​മ​ൽ യൂ​നി​റ്റ്​ എ​ന്നി​വ​യു​ടെ സം​ഗീ​ത ബാ​ൻ​ഡു​ക​ൾ​ക്ക്​ ഒ​പ്പം സ്​​കൂ​ട്ട്​ മ്യൂ​സി​ക്​ ബാ​ൻ​ഡും റോ​യ​ൽ ആ​ർ​മി​യു​ടെ ഇ​ൻ​ഫ​ൻ​ട്രി ടീ​മും പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ക്കു​ന്നു​ണ്ട്. മെ​ക്​​സി​കോ​യി​ൽ നി​ന്നു​ള്ള സം​ഗീ​ത​ജ്​​ഞ​രും പെ​ർ​ഫോ​ർ​മ​ർ​മാ​രും ഇൗ ​വ​ർ​ഷ​ത്തെ പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmilitary music band
News Summary - military music band-oman-gulf news
Next Story