Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിലെ ദോഫാറിൽ ഭൂചലനം; ആളപായമില്ല

text_fields
bookmark_border
ഒമാനിലെ ദോഫാറിൽ ഭൂചലനം; ആളപായമില്ല
cancel

മസ്കത്ത്: ദോഫാർ ഗവർണറേറ്റിൽ നേരിയ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഷാലിം വിലായത്തിലെ ഹല്ലാനിയത്ത് ഐലൻറിലാണ് ​അനുഭപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2.32നാണ് ഉണ്ടായതെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

സലാല നഗരത്തിൽ നിന്ന് ഏകദേശം 155 കിലോമീറ്റർ വടക്കുകിഴക്കാണ് ഭൂചലനത്തി​ന്റെ പ്രഭവകേന്ദ്രം. ഭൂചലനം ശ്രദ്ധയിൽപ്പെട്ടെങ്കിലും നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച റിപ്പോർട്ടുകളൊന്നു ഉണ്ടായിട്ടില്ലെന്ന് ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mild earthquake hits Dhofar, Oman; no casualties reported
Next Story