Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നബിദിനം: 175 തടവുകാർക്ക് സുൽത്താൻ മാപ്പ് നൽകി
text_fieldsbookmark_border
സുൽത്താൻ ഹൈതം ബിൻ താരിഖ്
മസ്കത്ത്: നബിദിനത്തോടനുബന്ധിച്ച് ഒമാൻ ഭരണാധികാരിയുടെ കാരുണ്യത്തിൽ തടവുകാർ മോചിതരായി. 175 തടവുകാർക്കാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് മാപ്പ് നൽകിയിരിക്കുന്നത്. സ്വദേശികളും വിദേശികളെയുമുൾപ്പടെയാണ് ഇത്രയുംപേർ മോചിതരായിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

