മസ്കത്ത്: നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ ഏഴിന് ഒമാനിൽ പൊതുഅവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.വാരാന്ത്യ ദിനങ്ങളുൾപ്പെടെ തുടർച്ചയായി മൂന്ന് ദിവസം അവധി ലഭിക്കും. പൊതു-സ്വകാര്യമേഖലയിലുള്ളവർക്ക് അവധി ബാധകമാണ്. സെപ്റ്റംബർ അഞ്ചിനാണ് ഒമാനിലെ നിബിദിനാഘോഷം.
Show Full Article
25% Off
Today
Today's Edition is out
Want the complete newspaper?
Print Replica Crop & Save India & GCC Zoom in and zoom out