Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഹനങ്ങൾ നശിപ്പിക്കൽ,മോഷണം; പ്രവാസി പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റുകളിൽ 13 വാഹനങ്ങൾ നശിപ്പിക്കുകയും പണം മോഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ പ്രവാസിയെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരാണ് പിടിയിലായത്. ഇയാക്കെതിരെയുള്ള നിയമ നടപടികൾ പുരോഗമിച്ച് വരികയാണെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.
Next Story

