Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2026 7:33 PM IST Updated On
date_range 11 May 2026 7:33 PM ISTമിഡിൽ ഈസ്റ്റ് ട്രാവൽസ് സലാലയിൽ ഉദ്‌ഘാടനം ചെയ്തു
text_fieldsbookmark_border
സലാല: മിഡിൽ ഈസ്റ്റ് ട്രാവൽസ് ടൂറിസം ആന്റ് റെന്റ് എ കാറിന്റെ ഉദ്‌ഘാടനം സലാല സെന്ററിൽ നടന്നു. മസ്‌കത്ത് ഫാർമസിക്ക് സമീപമുള്ള ഷോറൂമിന്റെ ഉദ്‌ഘാടനം മുസല്ലം സാലിം ജാബൂബ് നിർഹിച്ചു. അൻവർ സാലിം ഷാകിലി അമർ സാലിം ബൈത്ത് ജാബൂബ് , ഹിഷാം അലി അൽ റവാസ് എന്നിവർ സംബന്ധിച്ചു. ഡയറക്‌ടർമാരായ നാസിഫുദ്ദീൻ, അസ്‌ഹർ നസിഫുദ്ദീൻ എന്നിവർ നേത്യത്വം നൽകി. ട്രാവൽ ടിക്കറ്റും, ടൂറിസം പാക്കേജും, റെന്റ് എ കാർ സർവിസുമാണ് പ്രധാനമായും നൽകുന്നത്. ഉദ്‌ഘാടന ചടങ്ങിൽ മറ്റു ക്ഷണിതാക്കളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

