Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

മെ​ട്രോ​പൊ​ളീ​റ്റ​ന്‍സ് എ​റ​ണാ​കു​ളം ഒ​മാ​ന്‍ചാ​പ്​​റ്റ​ര്‍ ഗ്രാ​ൻഡ് ലോ​ഞ്ച് ഇ​ന്ന്​

text_fields
bookmark_border
മെ​ട്രോ​പൊ​ളീ​റ്റ​ന്‍സ് എ​റ​ണാ​കു​ളം ഒ​മാ​ന്‍ചാ​പ്​​റ്റ​ര്‍ ഗ്രാ​ൻഡ് ലോ​ഞ്ച് ഇ​ന്ന്​
cancel

മ​സ്‌​ക​ത്ത്: എ​റ​ണാ​കു​ളം നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ മെ​ട്രോ​പൊ​ളീ​റ്റ​ന്‍സ് എ​റ​ണാ​കു​ളം ഒ​മാ​ന്‍ ചാ​പ്​​റ്റ​ര്‍ ഗ്രാ​ൻഡ് ലോ​ഞ്ചും ക​ലാ​പ​രി​പാ​ടി​ക​ളും വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ഏ​ഴ് മ​ണി മു​ത​ല്‍ റൂ​വി അ​ല്‍ ഫ​ലാ​ജ് ഗ്രാ​ൻഡ് ഹാ​ളി​ല്‍ ന​ട​ക്കും. സി​നി​മാ​താ​രം ഹ​രി​ശ്രീ അ​ശോ​ക​ന്‍ മു​ഖ്യാ​തി​ഥി​യാ​കും.

മെ​ന്റ​ലി​സ്റ്റ് ഫാ​സി​ല്‍ ബ​ഷീ​ര്‍ അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ന്റ​ലി​സം ഷോ ‘​ട്രി​ക്‌​സ് മാ​നി​യ’, സു​ധീ​ര്‍ പ​റ​വൂ​ര്‍ ന​യി​ക്കു​ന്ന കോ​മ​ഡി ഷോ ​തു​ട​ങ്ങി​യ​വ​യും അ​ര​ങ്ങേ​റും. പ​രി​പാ​ടി​യി​ലേ​ക്ക്​ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. വൈ​കു​ന്നേ​രം ആ​റ് മു​ത​ല്‍ ഗേ​റ്റ് ഓ​പ​ണ്‍ ചെ​യ്യു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LaunchOman ChapterMetropolitan Ernakulam
News Summary - Metropolitan Ernakulam Oman Chapter Grand Launch Today
Next Story