Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസയ്യിദ്​ ശിഹാബിന്​...

സയ്യിദ്​ ശിഹാബിന്​ ദുബൈ ഭരണാധികാരിയുടെ സന്ദേശം

text_fields
bookmark_border
സയ്യിദ്​ ശിഹാബിന്​ ദുബൈ ഭരണാധികാരിയുടെ സന്ദേശം
cancel
camera_alt

സയ്യിദ്​ ഷിഹാബിനുള്ള ദുബൈ ഭരണാധികാരിയുടെ സന്ദേശം കൈമാറുന്നു

മസ്​കത്ത്​: പ്രതിരോധ കാര്യങ്ങൾക്കായുള്ള ഉപപ്രധാനമന്ത്രി സയ്യിദ്​ ശിഹാബിന്​ യു.എ.ഇ വൈസ്​ പ്രസിഡൻറ​ും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാഷിദ്​ അൽ മഖ്​തൂമി​െൻറ സന്ദേശം ലഭിച്ചു. ഫെബ്രുവരിയിൽ നടക്കുന്ന അന്താരാഷ്​ട്ര പ്രതിരോധ പ്രദർശനവും സമ്മേളനവും, നേവൽ ഡിഫൻസ്​ ആൻറ്​ മാരിടൈം സെക്യൂരിറ്റി എക്​സിബിഷൻ എന്നിവയിൽ പ​െങ്കടുക്കുന്നതിനുള്ള ക്ഷണമാണ്​ ലഭിച്ചത്​. ഒമാനിലെ യു.എ.ഇ അംബാസഡർ സുൽത്താൻ അൽ സുവൈദി ഉപപ്രധാനമന്ത്രിയുടെ ഒാഫീസിലെത്തി ക്ഷണം കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:messageRuler of Dubai to Syed Shihab
Next Story