Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ സു​ൽ​ത്താ​ന്​...

ഒ​മാ​ൻ സു​ൽ​ത്താ​ന്​ ബ​ഹ്​​റൈ​ൻ രാ​ജാ​വി​െൻറ സ​ന്ദേ​ശം

text_fields
bookmark_border
ഒ​മാ​ൻ സു​ൽ​ത്താ​ന്​ ബ​ഹ്​​റൈ​ൻ രാ​ജാ​വി​െൻറ സ​ന്ദേ​ശം
cancel
camera_alt

സുൽത്താനുള്ള ബഹറൈൻ രാജാവി​െൻറ സന്ദേശം സയ്യിദ്​ അസദിന്​ കൈമാറുന്നു

മ​സ്​​ക​ത്ത്​: ഒ​മാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ ത്വാ​രീ​ഖി​ന്​ ബ​ഹ്​​റൈ​ൻ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഇ​സ അ​ൽ ഖ​ലീ​ഫ​യു​ടെ സ​ന്ദേ​ശം. മ​സ്​​ക​ത്തി​ലെ​ത്തി​യ ബ​ഹ്​​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​​​​ന്ത്രി ഡോ. ​അ​ബ്​​ദു​ൽ​ല​ത്വീ​ഫ്​ റാ​ഷി​ദ്​ അ​ൽ സ​യാ​നി അ​ന്താ​രാ​ഷ്​​ട്ര ബ​ന്ധ​ങ്ങ​ളി​ലും കാ​ര്യ​ങ്ങ​ളി​ലു​മു​ള്ള ഉ​പ പ്ര​ധാ​ന​മ​​​ന്ത്രി സ​യ്യി​ദ്​ അ​സ​ദ്​ ബി​ൻ ത്വാ​രീ​ഖ്​ അ​ൽ സ​യ്യി​ദി​നാ​ണ്​ സ​ന്ദേ​ശം കൈ​മാ​റി​യ​ത്. ഉ​പ​​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ ബ​ന്ധ​ങ്ങ​ളും വ്യ​ത്യ​സ്​​ത മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ച​ർ​ച്ച​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
Next Story