Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎം.ഇ.എസ് എൻജി. കോളജ്‌...

എം.ഇ.എസ് എൻജി. കോളജ്‌ അലുംനി ഒമാൻ ഇഫ്താർ സംഗമം

text_fields
bookmark_border
എം.ഇ.എസ് എൻജി. കോളജ്‌ അലുംനി ഒമാൻ ഇഫ്താർ സംഗമം
cancel
camera_alt

ഒ​മാ​നി​ലെ എം.​ഇ.​എ​സ്‌ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് പൂ​ർ​വ

വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​ഫ്താ​ർ സം​ഗ​മം

മ​സ്ക​ത്ത്‌: ഒ​മാ​നി​ലെ എം.​ഇ.​എ​സ്‌ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് കു​റ്റി​പ്പു​റം പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്‌​ച അ​ൽ ഖു​വൈ​റി​ലെ ഇ​മ്പീ​രി​യ​ൽ കി​ച്ച​ൻ റ​സ്റ്റോ​റ​ന്റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. കോ​ള​ജി​ലെ ആ​ദ്യ ബാ​ച്ച് ആ​യ 1998 മു​ത​ൽ 2024 വ​രെ ഉ​ള്ള പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണ്‌ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്ന​ത്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OmanIftar gatheringCollege AlumniMES Engineering College
News Summary - MES Eng. College Alumni Oman Iftar Gathering
Next Story