Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെന്റലിസ്റ്റ് ആദിയുടെ ‘ഇന്‍സോംനിയ’ ഇന്ന് മസ്‌കത്തില്‍

text_fields
bookmark_border
മെന്റലിസ്റ്റ് ആദിയുടെ ‘ഇന്‍സോംനിയ’ ഇന്ന് മസ്‌കത്തില്‍
cancel

മസ്‌കത്ത്: പ്രശസ്ത മെന്റലിസ്റ്റ് ആദിയുടെ ‘ഇന്‍സോംനിയ’ മെന്റലിസം ഷോ വെള്ളിയാഴ്ച ബൗഷറിലെ കോളജ് ഓഫ് ബാങ്കിങ് ആൻഡ് ഫിനാന്‍ഷ്യല്‍ സ്റ്റഡീസ് ഹാളില്‍ നടക്കും. സാമൂഹിക മാധ്യമങ്ങളിലൂടെ ഇതിനകം ശ്രദ്ധ നേടിയ ‘ഇന്‍സോംനിയ’ മെന്റലിസം ഷോ ഗ്ലോബല്‍ ഇവന്റ്‌സാണ് ഒമാനിൽ ഒരുക്കുന്നത്.

ആദ്യ ഷോ ഉച്ചക്ക് 2.30ന് ആരംഭിക്കും. ഏകദേശം മൂന്ന് മണിക്കൂര്‍ നീളുന്ന പരിപാടിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി 30 മിനിറ്റ് മുമ്പ് ഗെയിറ്റ് അടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വൈകുന്നേരം രണ്ടാമതൊരു ഷോ കൂടി ഒരുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മെന്റലിസ്റ്റ് ആദി, സംവിധായകന്‍ ജിസ് ജോയ്, അനീഷ് കടവില്‍, അഭിലാഷ് എം കെ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mentalist Aathi's 'Insomnia' in Muscat today
Next Story