Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകു​ട്ടി​ക​ളു​ടെ​യും...

കു​ട്ടി​ക​ളു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും മാ​ന​സി​കാ​രോ​ഗ്യം: ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് നാ​ളെ

text_fields
bookmark_border
കു​ട്ടി​ക​ളു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും മാ​ന​സി​കാ​രോ​ഗ്യം: ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് നാ​ളെ
cancel
Listen to this Article

മ​സ്ക​ത്ത്: റൂ​വി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ളു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും മാ​ന​സി​കാ​രോ​ഗ്യം സം​ബ​ന്ധി​ച്ച ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ക്കും. ബു​ധ​നാ​ഴ്ച രാ​ത്രി 7.30ന് ​റൂ​വി ഗോ​ൾ​ഡ​ൻ ടു​ലി​പി​ലാ​ണ് പ​രി​പാ​ടി. ന​ന്ദി​നി ന​ന്ദ​കു​മാ​ർ, അ​ഡ്വ. മ​ധു​സൂ​ദ​ന​ൻ, അ​ഡ്വ. ഇ​മാം ഖാ​ൻ എ​ന്നി​വ​ർ ക്ലാ​സ് ന​യി​ക്കും.

ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ൽ കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളും നേ​രി​ടു​ന്ന അ​നാ​വ​ശ്യ​മാ​യ മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ങ്ങ​ൾ എ​ങ്ങ​നെ തി​രി​ച്ച​റി​യാം, അ​വ​യെ എ​ങ്ങ​നെ ഫ​ല​പ്ര​ദ​മാ​യി കൈ​കാ​ര്യം ചെ​യ്യാം, കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും ത​മ്മി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ ആ​ശ​യ​വി​നി​മ​യം എ​ങ്ങ​നെ വ​ള​ർ​ത്താം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​ണ് സെ​ഷ​നി​ൽ ച​ർ​ച്ച ചെ​യ്യു​ക​യെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsMental HealthChildrenParentsawareness class
News Summary - Mental health of children and parents: Awareness class today
Next Story