Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​നു​സ്മ​ര​ണ സം​ഗ​മം...

അ​നു​സ്മ​ര​ണ സം​ഗ​മം 23ന്​; ​പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
poster publishing
cancel
camera_alt

ഐ.​സി.​എ​സ് മ​സ്ക​ത്ത്​ സം​ഘ​ടി​പ്പി​ക്കു​ന്ന അ​നു​സ്മ​ര​ണ സം​ഗ​മ​ത്തി​ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്​​ത​പ്പോ​ൾ

മ​സ്ക​ത്ത്​: ഐ.​സി.​എ​സ് മ​സ്ക​ത്ത്​ സം​ഘ​ടി​പ്പി​ക്കു​ന്ന പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, പാ​ണ​ക്കാ​ട് സ​യ്യി​ദ് അ​ബ്ദു​ൽ ജ​ബ്ബാ​ർ ശി​ഹാ​ബ് ത​ങ്ങ​ൾ, ശം​സു​ൽ ഉ​ല​മാ കീ​ഴ​നാഓ​ർ, സ്വ​ദ​ഖ​ത്തു​ള്ള മൗ​ല​വി എ​ന്നി​വ​രു​ടെ ആ​ണ്ട​നു​സ്മ​ര​ണം ‘തി​ദ്കാ​റു​ൽ അ​ബ്റാ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഫെ​ബ്രു​വ​രി 23ന് ​രാ​ത്രി എ​ട്ട്​മ​ണി​ക്ക് അ​ൽ ഹെ​യി​ലു​ള്ള സീ​ബ് വേ​വ് റ​സ്റ്റാ​റ​ന്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തും.

പാ​ണ​ക്കാ​ട് സ​യ്യി​ദ് അ​ബ്ദു​ൽ ഖ​യ്യൂം ശി​ഹാ​ബ് ത​ങ്ങ​ൾ, മ​സ്ഊ​ദ് മൗ​ല​വി തു​ഹ്ഫി പാ​റ​ക്ക​ട​വ്, സ​യ്യി​ദ് എ.​കെ.​കെ ത​ങ്ങ​ൾ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ സം​ബ​ന്ധി​ക്കും. പ​രി​പാ​ടി​യു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​ന​വും പ്ര​ച​ാര​ണോ​ദ്ഘാ​ട​ന​വും അ​ൽ ഹെ​യി​ൽ സാ​ജി​ദ് ക​ക്കം​വ​ള്ളി​യു​ടെ​യും ക​രീം ആ​നാ​ണ്ടി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു. എ​ൻ.​കെ.​അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ജാ​ബി​ർ എ​ള​യ​ടം, ചെ​യ​ർ​മാ​ൻ ഉ​വൈ​സ് വ​ഹ​ബി കൂ​ത്തു​പ​റ​മ്പ്, അ​ബു ബ​ക്ക​ർ തു​ടി​മു​ട്ടി, ഇ​സ്മാ​യി​ൽ കോ​മ​ത്ത്, മു​ഹ​മ്മ​ദ് ഷാ ​മ​ടി​യൂ​ർ, സു​ഹൈ​ൽ കാ​ളി​കാ​വ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഐ.​സി.​എ​സ് സെ​ക്ര​ട്ട​റി അ​യ്യൂ​ബ് പ​ള്ളി​യ​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsposterICS Muscat
News Summary - Memorial on 23rd; Poster published
Next Story