Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​നു​ഷ്യാ​വ​കാ​ശ...

മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ അം​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ അം​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ അം​ഗ​ങ്ങ​ൾ സു​ഹാ​ർ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്‍റെ ത​ട​വി​ൽ

പാ​ർ​പ്പി​ക്കു​ന്ന കേ​​ന്ദ്രം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

മ​സ്ക​ത്ത്​: ഒ​മാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ അം​ഗ​ങ്ങ​ൾ തെ​ക്ക​ൻ ബാ​ത്തി​ന ​ഗ​വ​ർ​ണ​റേ​റ്റി​ലെ സു​ഹാ​ർ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്‍റെ ത​ട​വ​റ കേ​​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു. ത​ട​വു​കാ​രു​ടെ അ​വ​സ്ഥ​ക​ളും അ​വ​ർ​ക്ക്​ ന​ൽ​കു​ന്ന പ്ര​ത്യേ​ക സേ​വ​ന​ങ്ങ​ളെ കു​റി​ച്ചും ക​മീ​ഷ​ൻ അം​ഗ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി. വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ അം​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:human rights
News Summary - Members of the Human Rights Commission visited
Next Story