Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മന്ത്രിസഭ-സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
മന്ത്രിസഭ-സ്റ്റേറ്റ് കൗൺസിൽ നടത്തിയ കൂടിക്കാഴ്ചയിൽനിന്ന്
മസ്കത്ത്: മന്ത്രിസഭ കൗൺസിൽ അംഗങ്ങൾ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.
സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ശൈഖ് അബ്ദുൽ മാലിക്ക് അൽ ഖലീലിയുടെ നേതൃത്വത്തിലുള്ള സംഘത്തെ മന്ത്രിസഭ കൗൺസിൽ ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സൈദ് സ്വീകരിച്ചു. കാബിനറ്റിെൻറയും കൗൺസിൽ ഓഫ് ഒമാെൻറയും സഹകരണത്തിെൻറ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്.
വിവിധ മേഖലകളിലെ സഹകരണമടക്കം വിഷയങ്ങൾ ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

