Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഈദിനോടനുബന്ധിച്ച്‌...

ഈദിനോടനുബന്ധിച്ച്‌ മെഹന്തി മത്സരം ഒരുക്കി ഐ.എം.ഐ സലാല വനിത വിഭാഗം

text_fields
bookmark_border
ഈദിനോടനുബന്ധിച്ച്‌ മെഹന്തി മത്സരം ഒരുക്കി ഐ.എം.ഐ സലാല വനിത വിഭാഗം
cancel

സലാല: ഐ.എം.ഐ സലാല വനിത വിഭാഗം ഈദുൽ ഫിത്‌റിനോടനുബന്ധിച്ച്‌ യുവതികൾക്കായി മൈലാഞ്ചി മത്സരം സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ മത്സരത്തിൽ നിരവധി യുവതികൾ സംബന്ധിച്ചു. സാലിഹ മുസ്തഫ ഒന്നാം സ്ഥാനവും ഫാത്തിമത്ത്‌ ജസീല രണ്ടാം സ്ഥാനവും സൗദ മറിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക്‌ വനിത പ്രസിഡന്റ്‌ ഫസ്‌ന അനസ്‌, സെക്രട്ടറി മദീഹ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഷാഹിന ദാവൂദ്‌, റോസ്‌ന റഅൂഫ്‌ എന്നിവർ വിധികർത്താക്കളായിരുന്നു. വനിത വിഭാഗത്തിന്റെ സിദ്‌റ യൂനിറ്റ്‌ പരിപാടികൾക്ക്‌ നേത്യത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mehandi competition winnersramadan daysIMI Salalahgulf news onam
News Summary - Mehndi competition on the occasion of Eid by IMI Salalah Women's Section
Next Story