Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമു​ത​ല​ക്കു​ളം...

മു​ത​ല​ക്കു​ളം നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്​ ഒ​മാ​നി​ലെ സൂ​ഫി​വ​ര്യ​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം –ഡോ. ​അ​ല​ക്‌​സാ​ണ്ട​ര്‍ ജേ​ക്ക​ബ്

text_fields
bookmark_border
മു​ത​ല​ക്കു​ളം നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്​ ഒ​മാ​നി​ലെ സൂ​ഫി​വ​ര്യ​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം –ഡോ. ​അ​ല​ക്‌​സാ​ണ്ട​ര്‍ ജേ​ക്ക​ബ്
cancel

മ​സ്‌​ക​ത്ത്: കോ​ഴി​ക്കോ​ട്ട് താ​മ​സ​മാ​ക്കി​യ ഒ​മാ​നി സൂ​ഫി​വ​ര്യ​​​െൻറ സ്വാ​ധീ​ന​ത്തി​ല്‍ ജാ​തി മ​ത​ഭേ​ദ​മ​ന്യേ വൈ​ജ്ഞാ​നി​ക കേ​ന്ദ്രം സ്ഥാ​പി​ച്ചു​വെ​ന്നും ഇ​ദ്ദേ​ഹ​ത്തി​​​െൻറ നി​ര്‍ദേ​ശ പ്ര​കാ​ര​മാ​യി​രു​ന്നു മു​ത​ല​ക്കു​ളം നി​ര്‍മാ​ണം ആ​രം​ഭി​ച്ച​തെ​ന്നും മു​ന്‍ ഡി.​ജി.​പി ഡോ. ​അ​ല​ക്‌​സാ​ണ്ട​ര്‍ ജേ​ക്ക​ബ്. 3000 വ​ര്‍ഷ​ങ്ങ​ള്‍ക്കു മു​േ​മ്പ കേ​ര​ള​ത്തി​ന്​ ഒ​മാ​നു​മാ​യി ഊ​ഷ്മ​ള ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ഇ​സ്‌​ലാ​മി​​​െൻറ പ്ര​ഭാ​വ​ത്തി​ല്‍ ഇൗ ​ബ​ന്ധം സാം​സ്‌​കാ​രി​ക-​ധൈ​ഷ​ണി​ക വി​നി​മ​യ​ത്തി​ലേ​ക്ക് മാ​റി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റൂ​വി​യി​ല്‍ ഐ.​സി.​എ​ഫും അ​ല്‍കൗ​സ​ര്‍ മ​ദ്‌​റ​സ​യും സം​ഘ​ടി​പ്പി​ച്ച ​‘െമ​ഹ്ഫി​ലെ മ​ഹ​ബ്ബ മീ​ലാ​ദ്’ പ​രി​പാ​ടി​യി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു ഡോ. ​അ​ല​ക്‌​സാ​ണ്ട​ര്‍ ജേ​ക്ക​ബ്.


ഡോ. ​കോ​യ കാ​പ്പാ​ട്, മെ​ഹ്ഫൂ​സ് ക​മാ​ല്‍, നി​യാ​സ്, ശ​മ്മാ​സ് കാ​ന്ത​പു​രം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഖ​വാ​ലി, ബു​ര്‍ദ എ​ന്നി​വ അ​ര​ങ്ങേ​റി. ദ​ഫ്, അ​റ​ബ​ന തു​ട​ങ്ങി വി​ദ്യാ​ര്‍ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ടാ​യി​രു​ന്നു. റൂ​വി മ​ദ്‌​റ​സ​ക്കു​കീ​ഴി​ല്‍ തു​ട​ങ്ങാ​നി​രി​ക്കു​ന്ന മോ​റ​ല്‍ സ്‌​കൂ​ളി​നെ ഇ​സ്ഹാ​ഖ് മ​ട്ട​ന്നൂ​ര്‍ പ​രി​ച​യ​പ്പെ​ടു​ത്തി. റ​ശീ​ദ് നീ​ര്‍വേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​സാ​ര്‍ സ​ഖാ​ഫി ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഷ്‌​റ​ഫ് ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ബ്ബാ​ര്‍ ഹാ​ജി സു​ഹു​ല്‍ ഫൈ​ഹ, വാ​ഹി​ദ് സു​ഹു​ല്‍ ഫൈ​ഹ, ല​തീ​ഫ് സൂ​ഹു​ല്‍ ഫൈ​ഹ, മ​മ്മു​ട്ടി മ​ക്ക, ഹ​മീ​ദ് ഹാ​ജി ഫാ​തി​മ, എ​ൻ.​ഒ. ഉ​മ്മ​ന്‍, ജം​ഷീ​ര്‍ ഗ്രീ​ന്‍ മാ​ര്‍ട്ട്, അ​ഷ്‌​റ​ഫ് ഹാ​ജി കൊ​ക്ക​കോ​ള, സു​ല്‍ഫി​ക്ക​ര്‍ ഹാ​ജി, അ​ഹ്മ​ദ് ഹാ​ജി അ​റേ​ബ്യ​ൻ, മു​സ്ത​ഫ ഹാ​ജി എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ശ​ഫീ​ഖ് ബു​ഖാ​രി സ​മാ​പ​ന​പ്രാ​ര്‍ഥ​ന നി​ർ​വ​ഹി​ച്ചു. അ​ഫ്‌​സ​ല്‍ ഏ​റി​യാ​ട് സ്വാ​ഗ​ത​വും ല​തീ​ഫ് ഫ​ഹൂ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsmehfila mahabba meelad
News Summary - mehfila mahabba meelad-oman-oman news
Next Story