Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എ.ഇ സ്ഥാനപതിയുമായി കൂടിക്കാഴ്ച

text_fields
bookmark_border
യു.എ.ഇ സ്ഥാനപതിയുമായി കൂടിക്കാഴ്ച
cancel

മസ്‌കത്ത്: യു.എ.ഇ സ്ഥാനപതി മുഹമ്മദ് സുല്‍ത്താന്‍ അല്‍ സുവൈദി ഒമാന്‍ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി. ചര്‍ച്ചയില്‍ യു.എ.ഇ ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്‍റ് ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍റെ സന്ദേശം കൈമാറി. ഇരുരാഷ്ട്രങ്ങളുടെയും പൊതുതാൽപര്യ വിഷയങ്ങള്‍ പ്രതിപാദിക്കുന്നതായിരുന്നു സന്ദേശമെന്ന് അധികൃതര്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Meeting with the UAE Ambassador
Next Story