Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടൂറിസം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
ടൂറിസം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
cancel
camera_alt

ഒ​മാ​ന്‍ പൈ​തൃ​ക, വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രി സാ​ലിം ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ മ​ഹ്‌​റൂ​ഖി​യു​മാ​യി ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി അ​മി​ത് നാ​ര​ങ്​ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

Listen to this Article

മസ്‌കത്ത്: മസ്കത്തിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് ഒമാന്‍ പൈതൃക, വിനോദസഞ്ചാര മന്ത്രി സാലിം ബിന്‍ മുഹമ്മദ് അല്‍ മഹ്‌റൂഖിയുമായി കൂടിക്കാഴ്ച നടത്തി. ടൂറിസം മേഖലയിൽ ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനുള്ള കാാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു. മന്ത്രാലയത്തിലെ ഉന്നത പ്രതിനിധികളും എംബസി ഉദ്യോഗസ്ഥരും സംബന്ധിച്ചു

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Meeting with the Minister of Tourism
Next Story