Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സാമൂഹിക വികസന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
സാമൂഹിക വികസന മന്ത്രി ഡോ. ലൈല ബിൻത് അഹമ്മദ് അൽ നജറും ഖത്തർ ദേശീയ മനുഷ്യാവകാശ സമിതി ചെയർപേഴ്‌സൻ മറിയം അൽ അത്തിയയും കൂടിക്കാഴ്ച നടത്തിയപ്പോൾ
മസ്കത്ത്: സാമൂഹിക വികസനമന്ത്രി ഡോ. ലൈല ബിൻത് അഹമ്മദ് അൽ നജറും ഖത്തർ ദേശീയ മനുഷ്യാവകാശ സമിതി (എൻ.എച്ച്.ആർ.സി) ചെയർപേഴ്‌സൻ മറിയം അൽ അത്തിയയും മസ്കത്തിൽ കൂടിക്കാഴ്ച നടത്തി.
ഒമാനി സമൂഹത്തെ സേവിക്കുന്നത്, മനുഷ്യാവകാശ സംരക്ഷണം തുടങ്ങി ഒരുകൂട്ടം സാമൂഹിക വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചക്ക് വന്നു. സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, വയോധികർ എന്നിവരുടെ സംരക്ഷണത്തിനായി നടപ്പാക്കിയ സംവിധാനങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

