Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യൻ അംബാസഡറുമായി...

ഇന്ത്യൻ അംബാസഡറുമായി കൂടികാഴ്ച നടത്തി

text_fields
bookmark_border
ഇന്ത്യൻ അംബാസഡറുമായി കൂടികാഴ്ച നടത്തി
cancel
camera_alt

ഒമാൻ പൈതൃക കാര്യ വിഭാഗം അണ്ടർ സെക്രട്ടറി ഇന്ത്യൻ അംബാസഡർ മുനു മഹാവറുമായി കൂടികാഴ്ച നടത്തുന്നു 

മസ്​കത്ത്​: ഒമാൻ പൈതൃക കാര്യ വിഭാഗം അണ്ടർ സെക്രട്ടറി എൻജിനീയർ. ഇബ്രാഹീം സൈദ്​ അൽ ഖാറൂസി ഇന്ത്യൻ അംബാസഡർ മുനു മഹാവറുമായി കൂടികാഴ്ച നടത്തി.

പുരാവസ്​തുക്കളുടെയും മ്യൂസിയങ്ങളുടെയും സംരക്ഷണവുമായി ബന്ധപ്പെട്ട സഹകരണം ഇരുവരും ചർച്ച ചെയ്​തു. ഇന്ത്യയിലെ ചില പുരാവസ്​തു സ്​ഥലങ്ങൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിന്​ ഒമാ‍െൻറ പിന്തുണയും ചർച്ചയിൽ വാഗ്​ദാനം ചെയ്​തു. യുനെസ​്​കോയുടെ ലോക പൈതൃക കമ്മിറ്റിയുടെ അടുത്ത യോഗത്തിൽ വിഷയം ചർച്ച ചെയ്യും.

Show Full Article
TAGS:Indian Ambassador 
News Summary - Meeting with the Indian Ambassador
Next Story