Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയൂ​സു​ഫ്​ ബി​ൻ അ​ല​വി...

യൂ​സു​ഫ്​ ബി​ൻ അ​ല​വി വി​വി​ധ രാ​ഷ്​​ട്ര പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി

text_fields
bookmark_border
യൂ​സു​ഫ്​ ബി​ൻ അ​ല​വി വി​വി​ധ രാ​ഷ്​​ട്ര പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി
cancel
camera_alt????????? ???? ?????? ??????????? ??????? ?????????????????????????????? ??????? ?????????????
മ​സ്​​ക​ത്ത്​: ന്യൂ​യോ​ർ​ക്കി​ൽ ​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭാ ജ​ന​റ​ൽ അ​സം​ബ്ലി​ക്ക്​ എ​ത്തി​യ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി യൂ​സു​ഫ്​ ബി​ൻ അ​ല​വി വി​വി​ധ രാ​ഷ്​​ട്ര​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. കു​വൈ​ത്ത്​ ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും യു.​എ​ൻ പെ​ർ​മ​ന​ൻ​റ്​ മി​ഷ​ൻ ആ​സ്​​ഥാ​ന​ത്തെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്​ ഇ​റാ​ഖ്, മാ​ല​ദ്വീ​പ്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​രു​മാ​യാ​ണ്​ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​ത്. കു​വൈ​ത്ത്​ ഒ​ന്നാം പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ മേ​ഖ​ല​യി​ലെ പൊ​തു​വാ​യ വി​ഷ​യ​ങ്ങ​ളും ഇ​റാ​ഖ്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ  ഇ​രു​രാ​ഷ്​​ട്ര​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​വും ച​ർ​ച്ച ചെ​യ്തു. മാ​ല​ദ്വീ​പ്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഇ​രു​രാ​ഷ്​​ട്ര​ങ്ങ​ളും ത​മ്മി​ലെ ബ​ന്ധ​വും നി​ക്ഷേ​പ​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ ച​ർ​ച്ച ചെ​യ്​​ത​താ​യി ഒൗ​ദ്യോ​ഗി​ക വാ​ർ​ത്താ ഏ​ജ​ൻ​സി അ​റി​യി​ച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmeeting - gulf news
News Summary - meeting - oman gulf news
Next Story