യമനിലെ യു.എൻ പ്രത്യേക പ്രതിനിധി കൂടിക്കാഴ്ച നടത്തി
text_fieldsയമനിലെ യു.എൻ പ്രത്യേക പ്രതിനിധി ഹാൻസ് ഗ്രണ്ട്ബെർഗ്, വിദേശകാര്യ മന്ത്രാലയം നയതന്ത്രകാര്യ അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ അലി അൽ ഹാർത്തിയുമായി കൂടിക്കാഴ്ച നടത്തുന്നു
മസ്കത്ത്: യമനിലെ യു.എൻ പ്രത്യേക പ്രതിനിധി ഹാൻസ് ഗ്രണ്ട്ബെർഗ്, വിദേശകാര്യ മന്ത്രാലയം നയതന്ത്രകാര്യ അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ അലി അൽ ഹാർത്തിയുമായി കൂടിക്കാഴ്ച നടത്തി. യമനിന്റെയും മേഖലയിലെ രാജ്യങ്ങളുടെയും സുരക്ഷയും സ്ഥിരതയും സാക്ഷാത്കരിക്കുന്ന രാഷ്ട്രീയ പരിഹാരത്തിൽ എത്തിച്ചേരാൻ യമൻ പാർട്ടികളെ സഹായിക്കുന്നതിനുള്ള ശ്രമങ്ങൾ യോഗം അവലോകനം ചെയ്തു. പ്രതിനിധിസംഘത്തിലെ അംഗങ്ങളും വിദേശകാര്യ മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

