മീലാദ് സമ്മേളനം: പോസ്റ്റർ പ്രകാശനം ചെയ്തു
text_fieldsഐ.സി.എസ് മസ്കത്ത് ഘടകത്തിന്റെ മീലാദ് സമ്മേളന പോസ്റ്റർ പ്രകാശനം ചെയ്തപ്പോൾ
മസ്കത്ത്: ഐ.സി.എസ് മസ്കത്ത് ഘടകവും അൽ മദ്റസത്തു തഅ്ലീമുൽ ഖുർആൻ സി.എം സെന്ററും സംഘടിപ്പിക്കുന്ന മീലാദ് സമ്മേളനം സെപ്റ്റംബർ 27ന് അൽ ഖൂദ് ഗ്രിൽ ഹൗസ് ഓഡിറ്റോറിയത്തിൽ നടക്കും.
നജീബ് മൗലവി മീലാദ് പ്രഭാഷണം നടത്തും. എ.കെ.കെ തങ്ങൾ ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനാ നേതാക്കൾ പങ്കെടുക്കും. വൈകുന്നേരം നാലുമണി മുതൽ വിദ്യാർഥികളുടെ വിവിധ പരിപാടികൾ നടക്കും. സമ്മേളന പോസ്റ്റർ പ്രകാശനം നിരവധി നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ അൽ ഖൂദിൽ നടന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

