Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsbookmark_border
മസ്‌കത്ത് പ്രീമിയര്‍ മെഡിക്കല്‍ സെന്റര്‍ നടത്തിയ മെഡിക്കൽ ക്യാമ്പിൽനിന്ന്
Listen to this Article
മസ്‌കത്ത്: ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനാചരണത്തിന്റെ ഭാഗമായി മസ്‌കത്ത് പ്രീമിയര്‍ മെഡിക്കല്‍ സെന്റര്‍ സൗജന്യമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മബേല നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റുമായി സഹകരിച്ചായിരുന്നു ക്യാമ്പ് നടത്തിയത്. 500 ഓളം പേര്‍ പങ്കെടുത്തു.
ബി.പി, പ്രമേഹ പരിശോധനകൾ സൗജന്യമായിരുന്നു. നിരവധി ആളുകൾക്ക് സൗജന്യമായി രക്തസമ്മര്‍ദവും ഷുഗറും പരിശോധിക്കാന്‍ ക്യാമ്പ് അവസരമൊരുക്കിയെന്ന് അല്‍ ഖൂദ് -6ല്‍ പ്രവര്‍ത്തിക്കുന്ന പ്രീമിയര്‍ മെഡിക്കല്‍ സെന്റര്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

