Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകാബൂറയിൽ മെഡിക്കൽ...

കാബൂറയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
കാബൂറയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
cancel

മസ്കത്ത്: കാബൂറ പ്രവാസി കൂട്ടായ്മയും സുവൈക് ബദർ അൽ സമയും ചേർന്ന് കാബൂറ ലുലുവിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.രാവിലെ ഒമ്പതോടെ ആരംഭിച്ച ക്യാമ്പിൽ 150ൽ അധികം പേർ പങ്കെടുത്തു. പങ്കെടുത്ത എല്ലാവർക്കും ഒരു മാസത്തേക്കുള്ള ഡിസ്‌കൗണ്ട് കൂപ്പൺ നൽകി. രജിസ്റ്റർ ചെയ്ത എല്ലാ അംഗങ്ങൾക്കും ഒരു വർഷ വാരന്റി ഉള്ള പ്രിവിലേജ് കാർഡ് ഉടൻ നൽകുമെന്നും മാനേജ്മെന്റ് അറിയിച്ചു.

അബീഷ്, വിഷ്ണു, സന്തോഷ്‌, ലിജു, മുഹമ്മദ്‌, ബികിൽ, പ്രവീൺ, ജെറിൻ, ഡിക്സൻ എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി. കൺവീനർ രാജീവ്‌ നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical campOman
News Summary - Medical camp organized in Kabura
Next Story