Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലയാളവിഭാഗം രക്തദാനവും മെഡിക്കൽ ക്യാമ്പും
text_fieldsbookmark_border
മസ്കത്ത്: ഇന്ത്യൻ സോഷ്യൽക്ലബ് മസ്കത്ത് മലയാള വിഭാഗം സാമൂഹികക്ഷേമ വിങ്ങിെൻറ ആഭിമുഖ്യത്തിൽ രക്തദാനവും മെഡിക്കൽ ക്യാമ്പും നടത്തുന്നു. ഇൗമാസം 27ന് വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ ഒരുമണി വരെ റൂവി ഷെറാട്ടന്‍ സമീപത്തെ മലയാളവിഭാഗം ഹാളിലാണ് ക്യാമ്പ്. റൂവി അബീർ ആശുപത്രിയുമായി സഹകരിച്ചാണ് മെഡിക്കൽ ക്യാമ്പ്.
ഒരു വർഷമായി ഒമാന്‍ പുറത്തേക്ക് സഞ്ചരിക്കാത്തവർക്ക് ക്യാമ്പിൽ രക്തദാതാക്കളായി പെങ്കടുക്കാമെന്ന് സാമൂഹിക ക്ഷേമ വിഭാഗം സെക്രട്ടറി കുട്ട്യാലി അറിയിച്ചു.
ഒരു വർഷമായി ഒമാന്‍ പുറത്തേക്ക് സഞ്ചരിക്കാത്തവർക്ക് ക്യാമ്പിൽ രക്തദാതാക്കളായി പെങ്കടുക്കാമെന്ന് സാമൂഹിക ക്ഷേമ വിഭാഗം സെക്രട്ടറി കുട്ട്യാലി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story