Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയൂനിമണി അബീർ...

യൂനിമണി അബീർ ഹോസ്പിറ്റലുമായി സഹകരിച്ച്​ മെഡിക്കൽ ക്യാമ്പ്​ സംഘടിപ്പിച്ചു

text_fields
bookmark_border
medical camp
cancel
camera_alt

യൂ​നി​മ​ണി അ​ബീ​ർ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ക്യാ​മ്പ്

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ പ്ര​മു​ഖ പ​ണി​മി​ട​പാ​ട്​ സ്ഥാ​പ​ന​മാ​യ യൂ​നി​മ​ണി അ​ബീ​ർ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു. ആ​ളു​ക​ളെ​ അ​വ​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യെ കു​റി​ച്ച്​ ബോ​ധ​വാ​ന്മാ​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു ക്യാ​മ്പ്. റൂ​വി സ്ട്രീ​റ്റ് ബ്രാ​ഞ്ചി​ലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​നു​ള്ളി​ലെ യൂ​നി​മ​ണി എ​ക്‌​സ്‌​ചേ​ഞ്ചി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന ക്യാ​മ്പി​ന്​ അ​ബീ​ർ ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ സ്റ്റാ​ഫ്​ നേ​തൃ​ത്വം ന​ൽ​കി. ബി.​എം.​ഐ, ര​ക്ത​സ​മ്മ​ർ​ദ പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​വ ന​ട​ത്തി.

ബി​സി​ന​സ്​ കാ​ഴ്ച​പ്പാ​ടു​ക​ൾ​ക്ക​പ്പു​റം ന​മു​ക്ക് ചു​റ്റു​മു​ള്ള​വ​രു​ടെ ക്ഷേ​മം ല​ക്ഷ്യ​മാ​ക്കി​യു​ള്ള പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു മെ​ഡി​ൽ ക്യാ​മ്പ്​ എ​ന്ന്​ യൂ​നി​മ​ണി എ​ക്‌​സ്‌​ചേ​ഞ്ച് സി.​ഇ. ഒ ​എം.​പി. ബോ​ബ​ൻ പ​റ​ഞ്ഞു. ഈ ​അ​വ​സ​ര​ത്തി​ൽ ഞ​ങ്ങ​ളോ​ടൊ​പ്പം പ​ങ്കു​ചേ​ർ​ന്ന അ​ബീ​ർ ഹോ​സ്​​പി​റ്റ​ലി​ന്​ ന​ന്ദി പ​റ​യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsMedical campunimoneyAbeer hospital
News Summary - Medical camp
Next Story