Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightചികിത്സ സഹായം കൈമാറി

ചികിത്സ സഹായം കൈമാറി

text_fields
bookmark_border
ചികിത്സ സഹായം കൈമാറി
cancel
camera_alt

കെ.എം.സി.സി ചികിത്സ സഹായം കൈമാറുന്നു

മസ്​കത്ത്​: വാഹനാപകടത്തിൽ പരിക്കേറ്റ്​ ഗുരുതരാവസ്​ഥയിൽ കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ സ്വദേശി അജ്​മലിന്​ വേണ്ടി തളിപ്പറമ്പ് മുനിസിപ്പൽ കെ.എം.സി.സി മസ്കത്ത് വാട്സ്​ ആപ്​ കൂട്ടായ്മ ഒരു ദിവസം കൊണ്ട്​ 75000 രൂപ സ്വരൂപിച്ചു.

കെ.എം.സി.സി ജനറൽ സെക്രട്ടറി കെ.എസ്. ഷാജഹാനിൽ നിന്ന്​ അജ്മൽ ചികിത്സ കമ്മിറ്റിക്ക്​ വേണ്ടി വെള്ളാരംപാറ മുസ്​ലിം ലീഗ്​ കമ്മിറ്റി ജനറൽ സെക്രട്ടറി ടി.കെ. സജീർ ഏറ്റുവാങ്ങി. മുഹമ്മദ് കുഞ്ഞി കായക്കൂൽ, മുഹമ്മദ് കപ്ലി, ഹാരിസ്, യു.എം. അയ്യൂബ്, സി.വി. സമീർ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി താജുദ്ദീൻ, ജാഫർ ജെ.എഫ്​.സി, മുസ്തഫ ജെ.എഫ്​.സി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical aidoman news
Next Story