Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമീ​ഡി​യ​വ​ൺ...

മീ​ഡി​യ​വ​ൺ പ്ര​വാ​സോ​ത്സ​വം:  വി​പു​ല സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു

text_fields
bookmark_border
മീ​ഡി​യ​വ​ൺ പ്ര​വാ​സോ​ത്സ​വം:  വി​പു​ല സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു
cancel

സ​ലാ​ല: ഇ​ത്തീ​ൻ മു​നി​സി​പ്പ​ൽ മൈ​താ​നി​യി​ൽ ഇൗ​മാ​സം 27ന്​ ​ന​ട​ക്കു​ന്ന മീ​ഡി​യ​വ​ൺ പ്ര​വാ​സോ​ത്സ​വ​ത്തി​​​െൻറ വി​ജ​യ​ത്തി​ന്നാ​യി 101 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു. സ​ലാ​ല​യി​ലെ വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളും പൊ​തു​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണ് സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച​ത്. ടോ​പാ​സ് റ​സ്​​റ്റാ​റ​ൻ​റി​ൽ ന​ട​ന്ന പ​രി​പാ​ടി മീ​ഡി​യ​വ​ൺ വൈ​സ് ചെ​യ​ർ​മാ​ൻ പി. ​മു​ജീ​ബ്റ​ഹ്​​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മി​ഡി​ലീ​സ്​​റ്റ്​ ഓ​പ​റേ​ഷ​ൻ ഡ​യ​റ​ക്​​ട​ർ റോ​ഷ​ൻ പ്ര​വാ​സോ​ത്സ​വ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. തു​ട​ർ​ന്ന് ഓ​രോ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളെ​യും പ്ര​മു​ഖ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി ഉ​പ​ദേ​ശ​ക സ​മി​തി​ക്കും വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്കും രൂ​പം ന​ൽ​കി. മീ​ഡി​യ​വ​ൺ ഡ​യ​റ​ക്​​ട​ർ പി.​കെ. അ​ബ്​​ദു​റ​സാ​ഖും സം​ബ​ന്ധി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​എ. സ​ലാ​ഹു​ദ്ദീ​ൻ സ്വാ​ഗ​ത​വും കോ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി. ​സ​ലിം​സേ​ട്ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanmediaonegulf newsmalayalam news
News Summary - mediaone-oman-gulf news
Next Story