Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമീഡിയവൺ ലിറ്റിൽ സ്കോളർ...

മീഡിയവൺ ലിറ്റിൽ സ്കോളർ ഒമാൻ രജിസ്ട്രേഷൻ ഉദ്​ഘാടനം

text_fields
bookmark_border
മീഡിയവൺ ലിറ്റിൽ സ്കോളർ ഒമാൻ രജിസ്ട്രേഷൻ ഉദ്​ഘാടനം
cancel
camera_alt

മീ​ഡി​യ​വ​ൺ ലി​റ്റി​ൽ സ്കോ​ള​ർ വി​ജ്ഞാ​നോ​ത്സ​വ​ത്തി​ന്‍റെ ഒ​മാ​ൻ​ത​ല പ്ര​ചാ​ര​ണോ​ദ്​​ഘാ​ട​നത്തിൽനിന്ന്

മ​സ്ക​ത്ത്​: മ​ല​ർ​വാ​ടി-​ടീ​ൻ ഇ​ന്ത്യ കൂ​ട്ടാ​യ്മ​ക​ളു​മാ​യി ചേ​ർ​ന്ന് മീ​ഡി​യ​വ​ൺ സം​ഘ​ടി​പ്പി​ക്കു​ന്ന ലി​റ്റി​ൽ സ്കോ​ള​ർ വി​ജ്ഞാ​നോ​ത്സ​വം ഒ​മാ​ൻ ത​ല പ്ര​ചാ​ര​ണോ​ദ്​​ഘാ​ട​ന​വും പോ​സ്റ്റ​ർ പ്ര​കാ​ശ​ന​വും ന​ട​ന്നു.

ഇ​ന്ത്യ​ൻ സ്കൂ​ൾ ദാ​ർ​സൈ​ത് മ​ല​യാ​ളം വി​ഭാ​ഗം മേ​ധാ​വി ക​ലാ സി​ദ്ധാ​ർ​ഥ​ൻ, മീ​ഡി​യ​വ​ൺ-​ഗ​ൾ​ഫ്​ മാ​ധ്യ​മം ഒ​മാ​ൻ റ​സി​ഡ​ന്റ് മാ​നേ​ജ​ർ ഷ​കീ​ൽ ഹ​സ്സ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്​​താ​ണ്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

ആ​ഗോ​ളാ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. വി​ജ​യി​ക​ൾ​ക്ക് 40 ല​ക്ഷ​ത്തോ​ളം വി​ല​വ​രു​ന്ന നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ഒ​മാ​നി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് വ​ലി​യ പ​ങ്കാ​ളി​ത്ത​മാ​ണ് ലി​റ്റി​ൽ സ്കോ​ള​ർ മ​ത്സ​ര​ത്തി​ന് ല​ഭി​ച്ച​ത്. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ https://littlescholar.mediaoneonline.com എ​ന്ന ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം.ക​ൾ​ച​റ​ൽ ഫോ​റം പ്ര​സി​ഡ​ന്റ് ജ​അ​ഫ​ർ വ​ള​പ​ട്ട​ണം, വ​നി​ത പ്ര​സി​ഡ​ന്റ്‌ ഷ​ബീ​റ ഷ​കീ​ൽ, ഷൗ​ക്ക​ത്ത​ലി (അ​ൽ ബാ​ജ് ബു​ക്ക്സ് ), സി.​കെ. മൊ​യ്തു, മു​ഹ​മ്മ​ദ് ഹ​നീ​ഫ്, ലി​റ്റി​ൽ സ്കോ​ള​ർ പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ അ​ലി മീ​രാ​ൻ, മ​ല​ർ​വാ​ടി ടീ​ൻ​സ് കു​ട്ടി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RegistrationLittle ScholarMedia One
News Summary - Media One Little Scholar Oman Registration Inauguration
Next Story