Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗ​ൾ​ഫ്...

ഗ​ൾ​ഫ് മാ​ധ്യ​മം-​മീ​ഡി​യ വ​ൺ കാ​മ്പ​യി​ൻ

text_fields
bookmark_border
ഗ​ൾ​ഫ് മാ​ധ്യ​മം-​മീ​ഡി​യ വ​ൺ കാ​മ്പ​യി​ൻ
cancel

മ​സ്​​ക​ത്ത്​: ഗ​ൾ​ഫ് മാ​ധ്യ​മ​വും മീ​ഡി​യാ​വ​ൺ ചാ​ന​ലും റ​ജ​ബ് കാ​ർ​ഗോ ഒ​മാ​നു​മാ​യി ചേ​ർ​ന്ന്​ സ​മാ​ഹ​രി​ച്ച ദു​രി​താ​ശ്വാ​സ വ​സ്​​തു​ക്ക​ളു​ടെ ആ​ദ്യ​ഘ​ട്ടം നാ​ട്ടി​ലേ​ക്ക​യ​ച്ചു. ര​ണ്ടു​ദി​വ​സ​ത്തെ കാ​മ്പ​യി​നി​ലൂ​ടെ മൂ​വാ​യി​ര​ത്തി​ല​ധി​കം കി​ലോ വ​സ്​​തു​ക്ക​ളാ​ണ്​ സ്വ​രൂ​പി​ച്ച​ത്. ഇ​തി​ൽ 1000 കി​ലോ​യാ​ണ്​ തി​ങ്ക​ളാ​ഴ്​​ച നാ​ട്ടി​ലേ​ക്ക്​ അ​യ​ച്ച​ത്. മ​റ്റു​ള്ള​വ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി അ​യ​ക്കും.  ബെ​ഡ്ഷീ​റ്റു​ക​ൾ, നൈ​റ്റി​ക​ൾ, സാ​നി​റ്റ​റി നാ​പ്​​കി​ൻ, കു​ഞ്ഞു​ങ്ങ​ളു​ടെ നാ​പ്കി​ൻ, എ​ൽ.​ഇ.​ഡി-​എ​മ​ർ​ജ​ൻ​സി വി​ള​ക്കു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ്​ സ​മാ​ഹ​രി​ച്ച​ത്. പ്ര​തീ​ക്ഷ​ക്ക​പ്പു​റം സാ​ധ​ന​ങ്ങ​ൾ ല​ഭി​ച്ച​തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ കാ​മ്പ​യി​ൻ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തു​വ​രെ ല​ഭി​ച്ച സാ​ധ​ന​ങ്ങ​ൾ നാ​ട്ടി​ൽ അ​യ​ച്ച​ശേ​ഷ​മാ​യി​രി​ക്കും വി​ഭ​വ​സ​മാ​ഹ​ര​ണ യ​ജ്​​ഞം വീ​ണ്ടും ആ​രം​ഭി​ക്കു​ക. ഇൗ ​സ​ദു​ദ്യ​മ​ത്തി​ന്​ ഗ​ൾ​ഫ്​ മാ​ധ്യ​മ​വു​മാ​യി സ​ഹ​ക​രി​ക്കാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ റ​ജ​ബ്​ കാ​ർ​ഗോ ഒ​മാ​ൻ ഒാ​പ​റേ​ഷ​ൻ​സ്​ മാ​നേ​ജ​ർ അ​ലി പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanmediaoneoman newsgulf madhyamam capaign
News Summary - mediaone-gulf madhyamam capaign-oman-oman news
Next Story