Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മസ്ദ വാഹനങ്ങൾക്ക് അന്താരാഷ്ട്ര സുരക്ഷാ അവാർഡ്
text_fieldsbookmark_border
മസ്കത്ത്: ജാപ്പാനീസ് വാഹന നിർമാതാക്കളായ മസ്ദയുടെ ആറ് മോഡൽ വാഹനങ്ങൾക്ക് അന്താരാഷ്ട്ര സുരക്ഷാ അവാർഡ്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ ടോപ് സേഫ്റ്റി പിക്ക് പ്ലസ് അവാർഡാണ് ലഭിച്ചത്. അമേരിക്ക കേന്ദ്രമായുള്ള ലാഭേച്ഛയില്ലാത്ത കൂട്ടായ്മയായ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന പുരസ്കാരം അന്താരാഷ്ട്ര തലത്തിൽ ഏറ്റവും മൂല്ല്യമുള്ള ഒന്നായാണ് കണക്കാക്കുന്നത്. മസ്ദ മൂന്ന് സെഡാൻ, ഹാച്ച്ബാക്ക്, മസ്ദ ആറ്, മസ്ദ സി.എക്സ് അഞ്ച്, മസ്ദ സി.എക്സ് മൂന്ന്, മസ്ദ സി.എക്സ് ഒമ്പത് വാഹനങ്ങളാണ് പുരസ്കാരത്തിന് അർഹമായ മോഡലുകൾ. പ്രത്യേകതരം ഹെഡ്ലൈറ്റോടെയുള്ള മസ്ദ സി.എക്സ് 30 മോഡലിനാകെട്ട ടോപ് സേഫ്റ്റി പിക്ക് പുരസ്കാരവും ലഭിച്ചു. ഒമാനിലെ ടൗവൽ ആേട്ടാ സെൻററിെൻറ ഷോറൂമികളിൽ ഇൗ മോഡലുകൾ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
