Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോ​ഴി​ക്കോ​ട്​...

കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി  ഹൃ​ദ​യാ​ഘാ​തം​മൂ​ലം നി​ര്യാ​ത​നാ​യി

text_fields
bookmark_border
കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി  ഹൃ​ദ​യാ​ഘാ​തം​മൂ​ലം നി​ര്യാ​ത​നാ​യി
cancel

മ​ത്ര: കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​തം മൂ​ലം നി​ര്യാ​ത​നാ​യി. പ​ന്നി​യ​ങ്ക​ര ഗേ​റ്റ്​ സ​ജീ​ർ നി​വാ​സി​ൽ കെ.​പി. അ​ബ്​​ദു​റ​ഹ്​​മാ​നാ​ണ്​​ മ​രി​ച്ച​ത്.  ചൊ​വ്വാ​ഴ്​​ച പു​ല​ർ​ച്ചെ ദേ​ഹാ​സ്വാ​സ്​​ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന് താ​മ​സ​സ്ഥ​ല​ത്ത് വെ​ച്ച് ത​ന്നെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 35 വ​ര്‍ഷ​മാ​യി മ​ത്ര സൂ​ഖ് ബ​ല​ദി​യ ബി​ല്‍ഡി​ങ്ങി​ല്‍ ജ​​െൻറ്​​സ്​ ടെ​യ്​​ല​റാ​യി പ്ര​വ​ര്‍ത്തി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. 

രാ​ത്രി 12 മ​ണി​ക്ക് പ​തി​വു​പോ​ലെ ജോ​ലി​ക​ഴി​ഞ്ഞ്  താ​മ​സ സ്ഥ​ല​ത്തേ​ക്ക് പോ​യ​താ​ണ്. പു​ല​ർ​ച്ചെ മൂ​ന്നു​മ​ണി​യോ​ടെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പൊ​ലീ​സ്​ എ​ത്തി​യാ​ണ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി​യ​ത്. ഭാ​ര്യ ആ​യി​ഷ. സാ​ജി​ര്‍ (മു​സ്​​ത​ഫ സു​ൽ​ത്താ​ന്‍ എ​ക്സ്ചേ​ഞ്ച്, റൂ​വി), നി​ലോ​ഫ​ർ, സാ​ജി​ദ എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്. മ​രു​മ​ക​ൻ: സി​ക്ക​ന്ദ​ർ. 
പ​രേ​ത​നോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി ​െട​യ്​​ല​റി​ങ്​ സൂ​ഖ് തു​റ​ന്നു​പ്ര​വ​ര്‍ത്തി​ച്ചി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:matra
News Summary - matra
Next Story