Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജഴ്സി പ്രകാശനവും മത്ര പ്രീമിയര്‍ ലീഗ് പ്രഖ്യാപനവും മത്ര പ്രീമിയർ ലീഗ് മേയ് ആദ്യവാരം
text_fieldsbookmark_border
മത്ര: മത്ര ക്രിക്കറ്റ് ക്ലബിെൻറ പുതിയ ജഴ്സിയുടെ പ്രകാശനവും മത്ര പ്രീമിയര്‍ ലീഗ് മത്സരത്തിെൻറ പ്രഖ്യാപനവും മത്ര കോര്‍ണീഷ് അല്‍റഫ ഹാളില്‍ നടന്നു. യങ് ലൈഫ് ആണ് പുതിയ ജഴ്സിയുടെ പ്രായോചകർ.
പ്രൗഢമായ ചടങ്ങില്‍ യങ് ലൈഫ് സെയില്‍സ് മാനേജര്‍ സുബൈര്‍ ടീം ക്യാപ്റ്റൻ സജീറിന് ജഴ്സി നല്‍കി പ്രകാശനം നിർവഹിച്ചു. സാജിദ് പഴയങ്ങാടി ടീം അംഗങ്ങൾക്ക് ജഴ്സി നൽകി. ചടങ്ങില്‍ ശൗഖഥ് ധർമടം, നവാസ്, അഷ്റഫ് കവ്വായി, റഫീഖ് കുരിക്കള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
മേയ് ആദ്യവാരത്തില്‍ ആരംഭിക്കുന്ന മത്ര പ്രീമിയർ ലീഗില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 95317062 നമ്പറില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറി
യിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story