Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ത്ര​യി​ലെ മു​ൻ...

മ​ത്ര​യി​ലെ മു​ൻ വ്യാ​പാ​രി നാ​ട്ടി​ല്‍ നി​ര്യാ​ത​നാ​യി

text_fields
bookmark_border
മ​ത്ര​യി​ലെ മു​ൻ വ്യാ​പാ​രി നാ​ട്ടി​ല്‍ നി​ര്യാ​ത​നാ​യി
cancel

മ​സ്​​ക​ത്ത്​: ദീ​ര്‍ഘ​കാ​ലം മ​ത്ര​യി​ല്‍ പ്ര​വാ​സി​യാ​യി​രു​ന്ന ക​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി പു​ത്ത​ന്‍ പു​ര​യി​ല്‍ കാ​സിം (60) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍ന്ന് നി​ര്യാ​ത​നാ​യി. പ​തി​റ്റാ​ണ്ടു​ക​ളോ​ളം മ​ത്ര​യി​ല്‍ വ്യാ​പാ​ര രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കാ​സിം മൂ​ന്ന് വ​ര്‍ഷം മു​മ്പ് പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കു​ക​യാ​യി​രു​ന്നു. മ​ത്ര​യി​ല്‍ ഇ​മി​റ്റേ​ഷ​ന്‍ ജ്വ​ല്ല​റി വ്യാ​പാ​രി​ക​ളാ​യ റ​ഈ​സ്, റ​ഹീം എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsmathra vypari death
News Summary - mathra vypari death-oman-oman news
Next Story