Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ത്ര കെ.​എം.​സി.​സി...

മ​ത്ര കെ.​എം.​സി.​സി വ​നി​ത വി​ങ് നി​ല​വി​ൽ വ​ന്നു

text_fields
bookmark_border
മ​ത്ര കെ.​എം.​സി.​സി വ​നി​ത വി​ങ് നി​ല​വി​ൽ വ​ന്നു
cancel
camera_alt

മ​ത്ര കെ.​എം.​സി.​സി വ​നി​ത വി​ങ് ഭാ​ര​വാ​ഹി​ക​ൾ

മ​ത്ര: മ​ത്ര കെ.​എം.​സി.​സി ഏ​രി​യ ക​മ്മി​റ്റി​യു​ടെ വ​നി​ത വി​ഭാ​ഗം നി​ല​വി​ൽ വ​ന്നു.ഫ​ഹീ​മ സ​ത്താ​ർ, ഐ.​പി. ഷാ​ഹി​ന, മു​ബീ​ന മു​നീ​ർ, സാ​ജി​റ ഷു​ഹൈ​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 12 പേ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി​യാ​ണ് നി​ല​വി​ൽ വ​ന്ന​ത്.ഇ​ഖ്‌​റ മ​ദ്റ​സ​യി​ൽ സം​ഘ​ടി​പ്പി​ച്ച വ​നി​ത സം​ഗ​മ​ത്തി​ൽ അ​ഡ്വ. ഫാ​ത്തി​മ ത​ഹ് ലി​യ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.മ​സ്ക​ത്ത് കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി ട്ര​ഷ​റ​ർ പി.​ടി.​കെ. ഷ​മീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.മ​ത്ര കെ.​എം.​സി.​സി വ​നി​ത വി​ങ് നി​ല​വി​ൽ വ​ന്നുകേ​ന്ദ്ര ക​മ്മി​റ്റി ഉ​പാ​ധ്യ​ക്ഷ​ൻ ന​വാ​സ് ചെ​ങ്ക​ള, മ​ത്ര കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ സാ​ദി​ഖ് ആ​ടൂ​ർ, റാ​ഷി​ദ്‌ പൊ​ന്നാ​നി, നാ​സ​ർ തൃ​ശൂ​ർ, ഷൗ​ക്ക​ത്ത് ധ​ർ​മ​ടം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MathraWomen's WingK.M.C.C.
News Summary - Mathra K.M.C.C. Women's Wing
Next Story