Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മത്ര കെ.എം.സി.സി ഫുട്ബാൾ ടൂര്‍ണമെന്റ്: ബറക ബ്രദേഴ്സ് എഫ്.സി ജേതാക്കൾ
text_fieldsbookmark_border
മത്ര കെ.എം.സി.സി സംഘടിപ്പിച്ച ഫുട്ബാൾ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്
മത്ര: കെ.എം.സി.സി സംഘടിപ്പിച്ച ഫുട്ബാൾ ടൂര്‍ണമെന്റിൽ ബറക ബ്രദേഴ്സ് എഫ്.സി ജേതാക്കളായി. സൈനോ എഫ്.സി റണ്ണേഴ്സ് ട്രോഫി കരസ്ഥമാക്കി. ഒമാൻ മിനിസ്ട്രി ഓഫ് എജുക്കേഷൻ പ്രതിനിധി അഹ്മദ് ഹമൂദ് സൈഫ് അല്‍ ഹാദി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ഒമാനിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 16 ടീമുകളായിരുന്നു ടൂർണമെന്റിൽ മാറ്റുരച്ചത്. മത്സരം വീക്ഷിക്കാന്‍ വിവിധ മേഖലകളില്‍നിന്ന് നിരവധി പേരാണ് എത്തിയത്.
Next Story

