Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ത്ര കെ.​എം.​സി.​സി...

മ​ത്ര കെ.​എം.​സി.​സി ജൂ​നി​യ​ർ ഫു​ട്ബാ​ൾ സീ​സ​ൺ -2: ഡൈ​നാ​മോ​സ് മ​ത്ര ജേ​താ​ക്ക​ള്‍

text_fields
bookmark_border
മ​ത്ര കെ.​എം.​സി.​സി ജൂ​നി​യ​ർ ഫു​ട്ബാ​ൾ സീ​സ​ൺ -2: ഡൈ​നാ​മോ​സ് മ​ത്ര ജേ​താ​ക്ക​ള്‍
cancel
camera_alt

മ​ത്ര കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച ജൂ​നി​യ​ർ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ല്‍ ആ​ദ്യ ര​ണ്ട്​ സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ​വ​ർ​ക്ക്​ ട്രോ​ഫി​ക​ൾ സ​മ്മാ​നി​ക്കു​ന്നു


മ​ത്ര: മ​ത്ര കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച ജൂ​നി​യ​ർ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ല്‍ ഡൈ​നാ​മോ​സ് മ​ത്ര ജേ​താ​ക്ക​ളാ​യി. ഫൈ​റ്റേ​ഴ്‌​സ് എ​ഫ്.​സി. റ​ണ്ണേ​ഴ്സി​നു​ള്ള ട്രോ​ഫി നേ​ടി. ആ​റു ടീ​മു​ക​ളി​ലാ​യി 50 ല​ധി​കം കു​ട്ടി​ക​ളാ​ണ് മ​ത്സ​ര​ങ്ങ​ളി​ല്‍ അ​ണിനി​ര​ന്ന​ത്.

കു​ട്ടി​ക​ളു​ടെ ഫു​ട്ബാ​ള്‍ ആ​വേ​ശ​ങ്ങ​ള്‍ കാ​ണാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും അ​ട​ങ്ങു​ന്ന കാ​ണി​ക​ളും സ്റ്റേ​ഡി​യ​ത്തി​ല്‍ എ​ത്തി​യി​രു​ന്നു.

കു​ട്ടി​ക​ളി​ലെ കാ​യി​ക​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും കാ​യി​ക ഇ​ന​ങ്ങ​ളി​ല്‍ കൂ​ടു​ത​ൽ പ്രോ​ത്സാ​ഹ​നം ന​ല്‍ക​ാനും വ​രും വ​ർ​ഷ​ങ്ങ​ളി​ലും ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ന സ​മി​തി അ​റി​യി​ച്ചു. മ​സ്ക​ത്ത്​ കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് ന​വാ​സ് ചെ​ങ്ങ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. റീ​മ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ല്‍ അ​സീ​സ് ക​ണ്ട​ത്തി​ല്‍ മു​ഖ്യാ​തി​ഥിയായി.

മ​ത്ര കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് സാ​ദി​ഖ്‌ അ​ടൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റാ​ഷി​ദ്‌ പൊ​ന്നാ​നി, ട്ര​ഷ​റ​ർ നാ​സ​ർ തൃ​ശൂർ, ഷൗ​ക്ക​ത്ത് ധ​ർ​മ​ടം, ഷു​ഹൈ​ബ് എ​ട​ക്കാ​ട്, നാ​സ​ർ പ​യ്യ​ന്നൂ​ർ, ന​സൂ​ർ ച​പ്പാ​ര​പ​ട​വ്, റ​ഫീ​ഖ് ചെ​ങ്ങ​ളാ​യി, റി​യാ​സ് കൊ​ടു​വ​ള്ളി, നി​യാ​സ് കാ​പ്പാ​ട്, റാ​ഷി​ദ്‌ കാ​പ്പാ​ട്, ഖ​ലീ​ൽ, ഷ​ഹീ​ർ എ​ട​ക്കാ​ട്, അ​ൻ​ഷാ​ദ് ക​തി​രൂ​ർ തു​ട​ങ്ങി​യ​വ​ർ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കു​മു​ള്ള സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി. അ​ബ്ബാ​സ് ബ​ദ​രി​യാ ന​ഗ​ർ മ​ത്സ​ര​ങ്ങ​ള്‍ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccmatra
News Summary - Mathra KMC Junior Football Season-2: Dynamos Mathra Winners
Next Story